Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MLA Office Begins

Kannur

ത​ളി​പ്പ​റ​മ്പ് എം​എ​ൽ​എ ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

ത​ളി​പ്പ​റ​മ്പ്: കേ​ര​ള രാ​ഷ്‌ട്രീ​യ ച​രി​ത്ര​ത്തി​ൽ ഇ​ടം പി​ടി​ച്ച​ത് പ​റ​വൂ​റും പേ​രാ​വൂ​രും അ​ല്ലെ​ന്നും ത​ളി​പ്പ​റ മ്പും ​പ​യ്യ​ന്നൂ​രും ആ​ണെ​ന്നും മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്. ത​ളി​പ്പ​റ​മ്പ് എം​എ​ൽ​എ ടി.​കെ. ഗോ​വി​ന്ദ​ന്‍റെ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ പി.​കെ. സു​ബൈ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​കെ. ഗോ​വി​ന്ദ​ൻ എം​എ​ൽ​എ, ആ​ന്തൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ പി. ​സ​തീ​ദേ​വി, ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ഇ.​വി. രാ​മ​കൃ​ഷ്ണ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സ​ജി ഓ​ത​റ, ഷ​മീ​മ, പി. ​മു​ഹ​മ്മ​ദ്‌ ഇ​ഖ്ബാ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up